രാഷ്ട്രപതിയുടെ കാര്യാലയം

വിജ്ഞാപനം

Posted On: 07 JUL 2021 10:21PM by PIB Thiruvananthpuram

 

 

പ്രധാനമന്ത്രിയുടെ  ഉപദേശപ്രകാരം രാഷ്ട്രപതി മന്ത്രിസഭയിലെ ഇനിപ്പറയുന്ന അംഗങ്ങൾക്കിടയിൽ  വകുപ്പുകൾ അനുവദിക്കാൻ നിർദ്ദേശിച്ചു :

ശ്രീ നരേന്ദ്ര മോദി   

പ്രധാനമന്ത്രി

മറ്റ്‌ ചുമതലകൾ :

പേഴ്‌സണൽ, പൊതു പരാതിപരിഹാരം, പെ, ആണവോർജ്ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.

 

കാബിനറ്റ് മന്ത്രിമാർ

  1.  

ശ്രീ രാജ് നാഥ് സിംഗ്

പ്രതിരോധം

  1.  

ശ്രീ അമിത് ഷാ

ആഭ്യന്തരം, സഹകരണം

  1.  

ശ്രീ നിതിൻ ജയറാം ഗഡ്കരി

റോഡ് ഗതാഗതം, ദേശീയപാതകൾ

  1.  

ശ്രീമതി. നിർമ്മല സീതാരാമൻ

ധനം, കമ്പനികാര്യം

  1.  

ശ്രീ നരേന്ദ്ര സിംഗ് തോമർ

കൃഷി, കർഷകക്ഷേമം

  1.  

ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കർ

വിദേശകാര്യം

  1.  

ശ്രീ അർജുൻ മുണ്ട

ഗിരിവർഗ്ഗകാര്യം

  1.  

ശ്രീമതി. സ്മൃതി സുബിൻ ഇറാനി

വനിതാ, ശിശുക്ഷേമം

  1.  

ശ്രീ പീയൂഷ് ഗോയൽ

വാണിജ്യവും വ്യവസായവും, ടെക്സ്റ്റൈൽസ്, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

  1.  

ശ്രീ ധർമേന്ദ്രപ്രധാൻ

വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം

  1.  

പ്രഹ്ളാദ്  ജോഷി

പാർലമെന്ററി കാര്യം, കൽക്കരി, ഖനി

  1.  

ശ്രീ നാരായൺ താത്തു  റാണെ

സൂക്ഷ്മ – ചെറുകിട –ഇടത്തരം വ്യവസായങ്ങൾ

  1.  

ശ്രീ സർബാനന്ദ സോനോവാള്‍

തുറമുഖം, കപ്പൽ, ജലഗതാഗതം, ആയുഷ്

  1.  

ശ്രീ മുക്താർ അബ്ബാസ് നഖ്‌വി

ന്യൂനപക്ഷ ക്ഷേമം

  1.  

ഡോ. വീരേന്ദ്ര കുമാർ

സാമൂഹികനീതിയും ശാക്തീകരണവും

  1.  

ശ്രീ ഗിരിരാജ് സിംഗ്

ഗ്രാമവികസനം, പഞ്ചായത്തീരാജ്

  1.  

ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ

സിവിൽ വ്യോമയാനം

  1.  

ശ്രീ രാമചന്ദ്ര പ്രസാദ് സിംഗ്

ഉരുക്ക്

  1.  

ശ്രീ. അശ്വിനി വൈഷ്ണവ്

റെയിൽവേ, വാർത്താവിനിമയം, ഐടി

  1.  

ശ്രീ പശുപതി കുമാർ പരസ്

ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ

  1.  

ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജലശക്തി

  1.  

ശ്രീ കിരൺ റിജിജു

നിയമം, നീതിന്യായം

  1.  

ശ്രീ രാജ് കുമാർ സിംഗ്

ഊർജം, നവ പുനരുപയോഗ ഊർജ്ജം

  1.  

ശ്രീ ഹർദീപ് സിംഗ് പുരി

പെട്രോളിയം, പ്രകൃതിവാതകം, പാർപ്പിടം, നഗരവികസനം

  1.  

ശ്രീ മൻസുഖ് മാണ്ഡവ്യ

ആരോഗ്യം, കുടുംബക്ഷേമം, വളം, രാസവസ്തുക്കൾ

  1.  

ശ്രീ ഭൂപേന്ദർ യാദവ്

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, തൊഴിൽ

  1.  

ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ

ഘനവ്യവസായങ്ങൾ

  1.  

ശ്രീ പർഷോത്തം രൂപാല

മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

  1.  

ശ്രീ ജി. കിഷൻ റെഡ്ഡി

സാംസ്കാരികം, വിനോദസഞ്ചാരം, വടക്കുകിഴക്കൻ മേഖലാ വികസനം

  1.  

ശ്രീ അനുരാഗ് സിംഗ് താക്കൂർ

വാർത്താ വിതരണ– പ്രക്ഷേപണം, യുവജനകാര്യവും കായികവും

 

സഹ മന്ത്രിമാർ (സ്വതന്ത്ര ചുമതല)

01.

റാവു ഇന്ദർജിത് സിംഗ്  

 

സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, കമ്പനികാര്യം

02.

ജിതേന്ദ്ര സിംഗ് സംസ്ഥാന സഹമന്ത്രി (സ്വതന്ത്ര ചുമതല)

ശാസ്ത്ര–സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫീസ്‌, പഴ്സണൽ, പൊതു പരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

 

സഹമന്ത്രിമാർ

01.

ശ്രീ ശ്രീപദ് യശോ നായിക്

തുറമുഖം, കപ്പൽ, ജലഗതാഗതം,വിനോദസഞ്ചാരം

02.

ശ്രീ ഫഗൻസിങ് കുലസ്തെ

ഉരുക്ക്, ഗ്രാമവികസനം

03.

ശ്രീ പ്രഹ്‌ളാദ്‌ സിംഗ് പട്ടേൽ

ജൽശക്തി, ഭക്ഷ്യസംസ്കരണം

04.

ശ്രീ അശ്വിനി കുമാർ ചൗബെ

ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

05.

അർജുൻ റാം മേഘ്‌വാൾ

പാർലമെന്ററി കാര്യം, സാംസ്കാരികം

06.

ജനറൽ (റിട്ട.) വി. കെ. സിംഗ്

റോഡ് ഗതാഗതം, ദേശീയപാത, വ്യോമയാനം

07.

ശ്രീ  കൃഷൻ പാൽ ഗുജ്ജർ

ഊർജം, ഘനവ്യവസായങ്ങൾ

08.

ശ്രീ ദാൻ‌വേ റാവു സാഹേബ് ദാദറാവു

റെയിൽവേ,കൽക്കരി, ഖനി

09.

ശ്രീ രാംദാസ് അഠാവ്‌ലെ

സാമൂഹികനീതിയും ശാക്തീകരണവും

10.

സാധ്വി നിരഞ്ജൻ ജ്യോതി

 

ഗ്രാമവികസനം,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

11

ഡോ. സഞ്ജീവ് കുമാർ ബല്യാൻ

മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

12.

ശ്രീ നിത്യാനന്ദ് റായ്

ആഭ്യന്തരം

13.

ശ്രീ പങ്കജ് ചൗധരി

ധനം

14.

ശ്രീമതി അനുപ്രിയ സിങ് പട്ടേൽ

വാണിജ്യവും വ്യവസായവും

15.

പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ

നീതി, നിയമം

16.

ശ്രീ രാജീവ് ചന്ദ്രശേഖർ

നൈപുണ്യവികസനം, സംരംഭകത്വം, ഐടി, ഇലക്ട്രോണിക്സ്

17.

ശ്രീ ശോഭ കരന്ദ്‌ലാജെ

കൃഷി

18.

ശ്രീ ഭാനു പ്രതാപ് സിംഗ്

വർമ്മ

സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ

19.

ശ്രീമതി. ദർശന വിക്രം ജർദോഷ്

ടെക്സ്റ്റൈൽസ്, റെയിൽവേ

20.

ശ്രീ വി. മുരളീധരൻ

വിദേശകാര്യം, പാർലമെന്ററികാര്യം

21.

ശ്രീമതി. മീനാക്ഷി ലേഖി

വിദേശകാര്യം, സാംസ്കാരികം

22.

ശ്രീ സോം പ്രകാശ്

വാണിജ്യവും വ്യവസായവും

23.

ശ്രീമതി. രേണുക സിംഗ് സരുത

ഗിരിവഗ ക്ഷേമം

24.

ശ്രീ രാമേശ്വർ തെലി

പെട്രോളിയം, പ്രകൃതിവാതകം, തൊഴിൽ

25.

ശ്രീ കൈലാഷ് ചൗധരി

കൃഷി കർഷകക്ഷേമം  

26.

ശ്രീമതി. അന്നപൂർണ ദേവി

വിദ്യാഭ്യാസം

27.

ശ്രീ എ. നാരായണസ്വാമി

സാമൂഹികനീതിയും ശാക്തീകരണവും

28.

ശ്രീ കൗശൽ കിഷോർ

പാർപ്പിടം, നഗരവികസനം

29.

ശ്രീ അജയ് ഭട്ട്

പ്രതിരോധം, വിനോദസഞ്ചാരം

30.

ബി എൽ. വർമ്മ

വടക്കുകിഴക്കൻ മേഖലയുടെ വികസനം, സഹകരണം

31.

ശ്രീ അജയ് കുമാർ

ആഭ്യന്തരം

32.

ശ്രീ ദേവുസിങ് ചൗഹാൻ  

വാർത്താവിനിമയം

33.

ശ്രീ ഭഗവന്ത് ഖുബ

നവ പുനരുപയോഗ ഊർജ്ജം, രാസവസ്തു, വളം

34.

ശ്രീ കപിൽ മോരേശ്വർ പാട്ടീൽ

പഞ്ചായത്തീ രാജ്

35.

ശ്രീ പ്രതിമ ഭൗമിക്

സാമൂഹികനീതിയും ശാക്തീകരണവും

36.

ഡോ. സുഭാഷ് സർക്കാർ

വിദ്യാഭ്യാസം

37.

ഡോ.ഭഗവത് കിഷൻറാവു കരാഡ്

ധനം

38.

ഡോ. രാജ്കുമാർ രഞ്ജൻസിംഗ്

വിദേശകാര്യം, വിദ്യാഭ്യാസം

39.

ഡോ ഭാരതി പ്രവീൺ പവാർ

ആരോഗ്യം, കുടുംബക്ഷേമം

40.

ശ്രീ ബിശ്വേശ്വർ ടുഡു

ഗിരിവഗ ക്ഷേമം, ജലശക്തി

41.

ശ്രീ ശാന്തനു താക്കൂർ,

തുറമുഖം, കപ്പൽ, ജലഗതാഗതം

42.

ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ്

വനിതാ– ശിശുവികസനം, ആയുഷ്

43.

ശ്രീ ജോൺ ബാർല

ന്യൂനപക്ഷക്ഷേമം

44.

ഡോ. എൽ. മുരുകൻ,

 

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ–പ്രക്ഷേപണം

45.

ശ്രീ നിഷിത്  പ്രാമാണിക്ക്

ആഭ്യന്തരം, യുവജനകാര്യവും കായികവും

 

****



(Release ID: 1733599) Visitor Counter : 359