പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 07 JUL 2021 9:02AM by PIB Thiruvananthpuram

ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ  നിര്യാണത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം  നമ്മുടെ സാംസ്കാരിക ലോകത്തിന് നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരുചലച്ചിത്ര  ഇതിഹാസമായി ദിലീപ് കുമാർ ജി ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. സമാനതകളില്ലാത്ത മികവ് അദ്ദേഹത്തെ അനുഗ്രഹിച്ചു, അതുകൊണ്ടാണ് തലമുറകളിലുടനീളമുള്ള പ്രേക്ഷകരെ അദ്ദേഹം ആവേശഭരിതരാക്കിയത്. അദ്ദേഹത്തിന്റെ നിര്യാണം നമ്മുടെ സാംസ്കാരിക ലോകത്തിന് ഒരു നഷ്ടമാണ്. ദിലീപ് കുമാറിന്റെ കുടുംബം, സുഹൃത്തുക്കൾ, അസംഖ്യം ആരാധകർ. തുടങ്ങിയവർക്ക് അനുഹോചനം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.  "

 

*** 


(रिलीज़ आईडी: 1733251) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada