ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
Posted On:
19 JUN 2021 9:03AM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 19,2021
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 7,60,019 ആയി കുറഞ്ഞു;
74 ദിവസത്തിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,753 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു
രാജ്യത്താകമാനം ഇതുവരെ 2,86,78,390 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,743 പേർ സുഖം പ്രാപിച്ചു
പ്രതിദിന രോഗമുക്തരുടെ എണ്ണം തുടർച്ചയായ 37-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ
രോഗമുക്തി നിരക്ക് 96.16% ആയി വർദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ, നിലവിൽ ഇത് 3.58% ശതമാനം
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.98%, തുടർച്ചയായ 12 ആമത് ദിവസവും 5% ൽ താഴെ
പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു - ആകെ നടത്തിയത് 38.92 കോടി പരിശോധനകൾ
ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 27.23 കോടി വാക്സിൻ ഡോസുകൾ
(Release ID: 1728450)
Visitor Counter : 167
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada