രാസവസ്തു, രാസവളം മന്ത്രാലയം

എല്ലാ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 30100 വൈലുകൾ അധികമായി അനുവദിച്ചതായി - ശ്രീ ഡി വി സദാനന്ദ ഗൗഡ

പോസ്റ്റഡ് ഓണ്‍: 31 MAY 2021 2:13PM by PIB Thiruvananthpuram

 


ന്യൂഡൽഹി , മെയ് 31,2021

എല്ലാ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 30100 വൈലുകൾ കൂടി അനുവദിച്ചതായി കേന്ദ്ര രാസവസ്തു , രാസവള മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ അറിയിച്ചു .

2021 മെയ് 31 നു അനുവദിച്ച ആംഫോട്ടെറിസിൻ-ബി ഇൻജെക്ഷൻ :


 

 


( റിലീസ് ഐ.ഡി: 1723170) സന്ദര്‍ശക കൗണ്ടര്‍ : 212