പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി വീർ സവർക്കർ ജയന്തിയിൽ പ്രണാമം അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
28 MAY 2021 10:08AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീർ സവർക്കർക്ക് അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രണാമം അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "സ്വാതന്ത്ര്യസമര സേനാനിയും കറകളഞ്ഞ ദേശീയവാദിയുമായ വീർ സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി."
*****
( റിലീസ് ഐ.ഡി: 1722384)
സന്ദര്‍ശക കൗണ്ടര്‍ : 230
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada