പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 20 MAY 2021 9:07AM by PIB Thiruvananthpuram

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയജിയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. " തന്റെ നീണ്ട രാഷ്ട്രീയ, ഭരണ ജീവിതത്തിൽ അദ്ദേഹം  സാമൂഹ്യ ശാക്തീകരണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും  അനുയായികളെയും അനുശോചനം. അറിയിക്കുന്നു. ഓം ശാന്തി. . "

***


(Release ID: 1720161) Visitor Counter : 185