പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യസമര സേനാനി ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
09 MAY 2021 10:42AM by PIB Thiruvananthpuram
മഹാനായ സ്വാതന്ത്ര്യസമര സേനാനി ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു
രാജ്യസേവനത്തിനായി സമർപ്പിച്ചി അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
***
(रिलीज़ आईडी: 1717186)
आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada