വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സാമഗ്രികളുടെ വിതരണം വേഗത്തിലാക്കാൻ തപാൽ വകുപ്പ് ഹെൽപ്പ്ലൈൻ ആരംഭിച്ചു

Posted On: 07 MAY 2021 3:52PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 07, 2021

കസ്റ്റംസ് അധികാരികളുമായി സഹകരിച്ച് തപാൽ വകുപ്പ്വിദേശത്ത് നിന്ന് തപാൽ വഴി ലഭിച്ച കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സാമഗ്രികളുടെ ക്ലിയറൻസ്നടപടി ക്രമങ്ങൾ പൂർത്തിയാക്കൽവിതരണം എന്നിവ സുഗമമാക്കുന്നതിനായി പ്രവർത്തിച്ചു വരുന്നുഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പ് ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ട്.

അത് പ്രകാരംഅത്തരം അടിയന്തര സാമഗ്രികളുടെ വേഗത്തിലുള്ള ക്ലിയറൻസും വിതരണവും സാധ്യമാക്കാൻവിദേശത്തുനിന്ന് പോസ്റ്റ് വഴി അയച്ച അത്തരം സാമഗ്രികളുടെ ട്രാക്കിംഗ് വിവരങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന തപാൽ വകുപ്പിന്റെ ഉപയോക്താക്കൾ/പൊതു ജനങ്ങൾതങ്ങളുടെ ചരക്കിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന് ഇതിനാൽ അറിയിക്കുന്നു. പേര്മൊബൈൽ നമ്പർ-മെയിൽ ഐഡിട്രാക്കിംഗ് ഐഡിപോസ്റ്റുചെയ്ത തീയതിഡെലിവറി വിലാസം എന്നീ വിവരങ്ങൾ - “adgim2@indiapost.gov.in or dop.covid19[at]gmail[dot]com” എന്ന -മെയിൽ വിലാസങ്ങളിലോഅല്ലെങ്കിൽ വാട്സാപ്പിലൂടെവിശദാംശങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്ന നോഡൽ ഓഫീസർമാരുടെ നമ്പറിലേക്കോ അയക്കാം:

തപാൽ വകുപ്പ് ഹെഡ് ക്വാർട്ടറിലെ നോഡൽ ഓഫീസർമാരുടെ പട്ടിക:

1.     
ശ്രീ അരവിന്ദ് കുമാർ –  9868378497   
2      
ശ്രീ പുനീത് കുമാർ –9536623331

 

RRTN/SKY

 

***


(Release ID: 1716819) Visitor Counter : 283