പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 07 MAY 2021 3:04PM by PIB Thiruvananthpuram

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമി ജിയെ അഭിനന്ദിക്കുന്നു.  മുന്നോട്ടുള്ള  കാലാവധിക്ക് ആശംസകൾ. ”

 

 

***



(Release ID: 1716786) Visitor Counter : 19