ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഭാരത സർക്കാർ ഇതുവരെ 16.69 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

Posted On: 04 MAY 2021 10:57AM by PIB Thiruvananthpuram

 

ന്യൂ ഡൽഹിമെയ് 4, 2021

ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകൾ പ്രകാരം ഭാരത സർക്കാർ ഇതുവരെ 16.69 കോടി വാക്സിൻ ഡോസുകൾ (16,69,97,410) സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്ഇതിൽ ഉപയോഗശൂന്യമായി പോയത് ഉൾപ്പെടെ മൊത്തം ഉപഭോഗം 15,94,75,507 ഡോസുകളാണ്.

75  ലക്ഷത്തിൽ അധികം കോവിഡ് വാക്സിൻ ഡോസുകൾ (75,24,903) ഇപ്പോഴും സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്.

48 ലക്ഷത്തിലധികം (48,41,670) വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കും.

 

 


(Release ID: 1715865) Visitor Counter : 188