പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരൂച് ആശുപത്രി തീപിടുത്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
01 MAY 2021 9:47AM by PIB Thiruvananthpuram
ഗുജറാത്തിലെ ഭാരൂച്ചിലുള്ള ആശുപത്രിയിലെ തീപിടുത്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ബറൂച്ചിലെ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ വേദനിക്കുന്നു. ദുഖാർത്ഥരായ കുടുംബങ്ങൾക്ക് അനുശോചനം."
(Release ID: 1715274)
Visitor Counter : 174
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada