പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തി കവി ദാദുദാൻ ഗാദ്‌വിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 27 APR 2021 3:59PM by PIB Thiruvananthpuram

പ്രശസ്ത ഗുജറാത്തി  കവി പത്മശ്രീ ദാദുദാൻ ഗാദ്‌വിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

നാടോടി സാഹിത്യരംഗത്ത് കവി ദാദ്  ബാപ്പുവിന്റെ സംഭാവന എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. “അദ്ദേഹത്തിന്റെ  ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ” പ്രധാനമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1714370) आगंतुक पटल : 189
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada