പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ കേന്ദ്രമന്ത്രി ശ്രീ ദിഗ്‌വിജയ്സിങ് സാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.

Posted On: 04 APR 2021 11:27AM by PIB Thiruvananthpuram

 മുൻ കേന്ദ്രമന്ത്രി ശ്രീ ദിഗ്‌വിജയ്സിങ് സാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

" മുൻ കേന്ദ്രമന്ത്രി ശ്രീ ദിഗ്‌വിജയ്സിങ് സാല ജി യുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.  ഗുജറാത്ത്  രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. അദേഹത്തിന്റെ സാമൂഹിക  സേവനത്തിനാലും  പരിസ്ഥിതിയോടുള്ള അഭിനിവേശത്തിനാലും  അദ്ദേഹം  അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ  അനുശോചനം ഓം ശാന്തി"

 

***


(Release ID: 1709500) Visitor Counter : 183