വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51-ാമത് ദാദാസാഹേബ് ഫാൽക്കെ  പുരസ്‌കാരം ശ്രീ രജനീകാന്തിന്

Posted On: 01 APR 2021 12:46PM by PIB Thiruvananthpuram

 

ന്യൂഡൽഹി, ഏപ്രിൽ 1, 2021

 51-ാമത് ദാദാസാഹേബ് ഫാൽകെ പുരസ്കാരം നടൻ ശ്രീ രജനീകാന്തിന്കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ആണ് 2019 ലെ പുരസ്കാരം ഇന്ന് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചത് പുരസ്കാരം മെയ് 3 ന്ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് ഒപ്പം സമ്മാനിക്കും .

ജൂറി ഐക്യകണ്‌ഠമായി തെരെഞ്ഞെടുത്ത ശ്രീ രജനീകാന്തിന്റെ പേര് ഗവെർന്മെന്റും അംഗീകരിക്കുകയായിരുന്നു എന്ന് ശ്രീ ജാവദേക്കർ അറിയിച്ചു.

ശ്രീമതി ആശ ഭോസ്ലെശ്രീ മോഹൻലാൽശ്രീ വിശ്വജീത് ചാറ്റർജിശ്രീ ശങ്കർ മഹാദേവൻശ്രീ സുഭാഷ് ഗായ് എന്നിവരടങ്ങുതായിരുന്നു ജൂറി.

50 വർഷത്തിൽ ഏറെ ആയി ഇന്ത്യൻ ജനമനസ്സുകളെ കീഴടക്കിയ ഐതിഹാസിക നടനാണ് ശ്രീ രജനീകാന്തെന്ന് വിശേഷിപ്പിച്ച കേന്ദ്ര മന്ത്രിഅദ്ദേഹത്തിന് അനുമോദനവും അറിയിച്ചു.

 

RRTN



(Release ID: 1708933) Visitor Counter : 220