പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഉത്‌കല ദിവസ് ആശംസ

Posted On: 01 APR 2021 9:39AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഒഡീഷയിലെ ജനങ്ങൾക്ക് ഉത്കല ദിവസ് ആശംസകൾ നേർന്നു.

 "ഉത്കല ദിവസത്തിന്റെ  പ്രത്യേക വേളയിൽ ആശംസകൾ. ഒഡീഷയുടെ തനതായ സംസ്കാരത്തെ ഞാൻ നമസ്‌കരിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഒഡീഷയിലെ ജനങ്ങൾ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ സന്തോഷത്താലും, നല്ല ആരോഗ്യത്താലും അനുഗ്രഹീതരാവട്ടെ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.


******



(Release ID: 1708863) Visitor Counter : 158