പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബംഗ്ലാദേശിൽ പ്രതിപക്ഷ നേതാക്കളെ കണ്ടു
प्रविष्टि तिथि:
26 MAR 2021 3:12PM by PIB Thiruvananthpuram
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശിലെ വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.

****
(रिलीज़ आईडी: 1707781)
आगंतुक पटल : 246
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada