പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്രപതിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു ; രാഷ്ട്രപതിയുടെ മകനുമായി സംസാരിച്ചു ;

പോസ്റ്റഡ് ഓണ്‍: 26 MAR 2021 2:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനുമായി സംസാരിച്ചു. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു.


*****  


( റിലീസ് ഐ.ഡി: 1707777) സന്ദര്‍ശക കൗണ്ടര്‍ : 194