പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുംബൈയിലെ ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 26 MAR 2021 1:14PM by PIB Thiruvananthpuram

മുംബൈയിലെ ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിലെ ജീവഹാനിയിൽ പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.  

" മുംബൈയിലെ ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിലെ ജീവഹാനിയിൽ വേദനിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

***


(Release ID: 1707742) Visitor Counter : 199