പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 23 MAR 2021 12:22PM by PIB Thiruvananthpuram

മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു

'മധ്യപ്രദേശിലെ ഗ്വാളിയറില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ അതീവ ദുഖമുണ്ട്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന്  പ്രാര്‍ത്ഥിക്കുന്നു'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 



(Release ID: 1706848) Visitor Counter : 137