പ്രധാനമന്ത്രിയുടെ ഓഫീസ്
ഷഹീദി ദിവസില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പോസ്റ്റഡ് ഓണ്‍:
23 MAR 2021 9:08AM by PIB Thiruvananthpuram
ഷഹീദി ദിവസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
രക്തസാക്ഷി ദിനത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളായ അമര്‍ ഷഹീദ് വീര്‍ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ഭാരതാംബയുടെ ഈ മഹാ പുത്രന്മാരുടെ ത്യാഗം രാജ്യത്തിന്റെ എല്ലാ തലമുറകള്‍ക്കും പ്രചോദനമായി തുടരും. ജയ് ഹിന്ദ്!
***
( റിലീസ് ഐ.ഡി: 1706819)
സന്ദര്‍ശക കൗണ്ടര്‍ : 193
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada