പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

प्रविष्टि तिथि: 22 MAR 2021 9:54AM by PIB Thiruvananthpuram

ബീഹാർ ദിവസം പ്രമാണിച്ചു്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ബിഹാറിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.


 "ബീഹാർ ദിനത്തിൽ  സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. മഹത്തായ ഭൂതകാലത്തിനും സമ്പന്നമായ സംസ്കാരത്തിനും പ്രത്യേക സ്വത്വമുള്ള ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നത് തുടരട്ടെ ..." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***


(रिलीज़ आईडी: 1706541) आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada