പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശ്മീരി പണ്ഡിറ്റുകളുടെ മഹാശിവരാത്രി ആഘോഷമായ ഹെരാത്ത് ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.

Posted On: 10 MAR 2021 7:13PM by PIB Thiruvananthpuram

 


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  കാശ്മീരി പണ്ഡിറ്റുകളുടെ മഹാശിവരാത്രി ആഘോഷമായ  ഹെരാത്ത് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.

 "ഹെറാത്ത് മുബാറക്! ഈ ശുഭകരമായ സന്ദർഭം എല്ലായിടവും  സന്തോഷവും ക്ഷേമവും വർദ്ധിപ്പിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു. വരും കാലങ്ങളിൽ എല്ലാവരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കട്ടെ " ട്വിറ്റെറിൽ   പ്രധാനമന്ത്രി കുറിച്ചു

 


(Release ID: 1703986) Visitor Counter : 105