പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊല്‍ക്കത്തയിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

प्रविष्टि तिथि: 09 MAR 2021 9:59AM by PIB Thiruvananthpuram

കൊല്‍ക്കത്തയിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

'കൊല്‍ക്കത്തയിലെ അഗ്‌നി ബാധയെത്തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ ദു ഖിതനാണ്.  ദുഖത്തിന്റെ ഈ വേളയില്‍, എന്റെ ചിന്തകള്‍ ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

***

 


(रिलीज़ आईडी: 1703406) आगंतुक पटल : 162
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Gujarati , Odia , Tamil , Telugu , Kannada