പ്രധാനമന്ത്രിയുടെ ഓഫീസ്‌

വസന്ത പഞ്ചമി, സരസ്വതി പൂജാ വേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസ നേർന്നു

പോസ്റ്റഡ് ഓണ്‍: 16 FEB 2021 9:35AM by PIB Thiruvananthpuram

വസന്ത പഞ്ചമി, സരസ്വതി പൂജാ വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസ നേർന്നു
 

"വസന്ത പഞ്ചമിയുടെയും  സരസ്വതി പൂജയുടെയും  ഈ പവിത്ര അവസരത്തിൽ വേളയിൽ എന്റെ ഹൃദ്യമായ ആശംസകൾ" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു   

 

***

 


( റിലീസ് ഐ.ഡി: 1698352) സന്ദര്‍ശക കൗണ്ടര്‍ : 180