പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുര്‍നൂള്‍ റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രധാനമന്ത്രി അംഗീകാരം നല്‍കി

Posted On: 15 FEB 2021 4:02PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ കുര്‍നൂളില്‍ റോഡപകടത്തില്‍പ്പെട്ടവര്‍ക്കുള്ള  ധനസഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നല്‍കി.


ആന്ധ്രയിലെ കൂര്‍നൂളില്‍ റോഡപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.


(Release ID: 1698140) Visitor Counter : 162