രാഷ്ട്രപതിയുടെ കാര്യാലയം

ഡോ. സാക്കിർ ഹുസൈന്   അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ  രാഷ്‌ട്രപതി പ്രണാമമർപ്പിച്ചു

प्रविष्टि तिथि: 08 FEB 2021 1:04PM by PIB Thiruvananthpuram

ന്യൂഡൽഹി , ഫെബ്രുവരി 08, 2021

രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്  മുൻ രാഷ്‌ട്രപതി ഡോ സാക്കിർ ഹുസൈന്   അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ  ഇന്ന്  രാഷ്‌ട്രപതി ഭവനിൽ പ്രണാമം അർപ്പിച്ചു . ഡോ സാക്കിർ ഹുസൈന്റെ ഛായചിത്രത്തിനു മുൻപിൽ രാഷ്ട്രപതിയും  രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാജ്ഞലി അർപ്പിച്ചു


(रिलीज़ आईडी: 1696157) आगंतुक पटल : 188
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Tamil , Telugu