പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലാല ലജ്‌പത് റായിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 28 JAN 2021 9:35AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ലാല ലജ്പത് റായ്ക്ക്  അദ്ദേഹത്തിന്റെ  ജയന്തി ദിനത്തിൽ  ആദരാഞ്ജലി അർപ്പിച്ചു.

"ലാല  ലജ്‌പത് റായിയെ അദ്ദേഹത്തിന്റെ  ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ സംഭാവന ശാശ്വതവും  തലമുറകളെ പ്രചോദിപ്പിക്കുന്നതുമാണ്."

പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

 

***


(रिलीज़ आईडी: 1692867) आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada