പ്രധാനമന്ത്രിയുടെ ഓഫീസ്‌

റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു.

Posted On: 26 JAN 2021 9:35AM by PIB Thiruvananthpuram

രാജ്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിവാദ്യം ചെയ്തു.  "ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ്! " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

 

***(Release ID: 1692469) Visitor Counter : 39