പ്രധാനമന്ത്രിയുടെ ഓഫീസ്‌

നേതാജി സുഭാഷ് ചന്ദ്ര ബോസിന് പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു

प्रविष्टि तिथि: 23 JAN 2021 11:11AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ  പ്രണാമമർപ്പിച്ചു

"മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും ഭാരതമാതാവിന്റെ യഥാർത്ഥ പുത്രനുമായ സുഭാഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ  നൂറ്  നൂറ് നമസ്കാരങ്ങൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്‌ദിയ്ക്കായുള്ള  അദ്ദേഹത്തിന്റെ നിരവധി ത്യാഗങ്ങളെയും  സമർപ്പണത്തെയും  കൃതജ്ഞതാ നിർഭരമായ രാഷ്ട്രം എക്കാലവും സ്മരിക്കും." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***


(रिलीज़ आईडी: 1691530) आगंतुक पटल : 209
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada