പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ജാലോറിൽ ഉണ്ടായ ബസ്സ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
17 JAN 2021 11:24AM by PIB Thiruvananthpuram
രാജസ്ഥാനിലെ ജാലോറിൽ ഉണ്ടായ ബസ്സ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു.
' രാജസ്ഥാനിലെ ജാലോറിൽ ഉണ്ടായ ബസ്സ് അപകടം ഏറെ വേദനിപ്പിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ എൻ്റെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരന്തബാധിതരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1689299)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada