പ്രധാനമന്ത്രിയുടെ ഓഫീസ്
ലോഹരിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
13 JAN 2021 6:46PM by PIB Thiruvananthpuram
|
ലോഹരിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'' ലോഹരി ആശംസകൾ! എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് നാം പ്രാര്‍ത്ഥിക്കുന്നു. എല്ലായിടത്തും അനുകമ്പയും ദയയും ഈ പ്രത്യേക അവസരത്തില്‍ വര്‍ദ്ധിക്കട്ടെ'', പ്രധാനമന്ത്രി പറഞ്ഞു.
|
|
|
(रिलीज़ आईडी: 1688465)
आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada