പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രൊഫസർ ശശികുമാർ ചിത്രെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
11 JAN 2021 10:42PM by PIB Thiruvananthpuram
പ്രൊഫസർ ശശികുമാർ ചിത്രെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
പ്രൊഫസർ ശശികുമാർ ചിത്രെയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ജ്യോതിശ്ശാസ്ത്രം, സൗരോർജ്ജ ഭൗതികശാസ്ത്രം, ഗുരുത്വാകർഷണ ലെൻസിംഗ്, സയൻസ് വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ വരും കാലങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രചോദനമായി തുടരും. ഓം ശാന്തി.
***
( റിലീസ് ഐ.ഡി: 1687865)
സന്ദര്‍ശക കൗണ്ടര്‍ : 151
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada