പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആശുപത്രി തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

प्रविष्टि तिथि: 11 JAN 2021 2:40PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ  ആശുപത്രി തീപിടുത്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആയിരിക്കും ഈ തുക കൈമാറുക. മരണപ്പെട്ട ആളുകളുടെ അടുത്ത ബന്ധുവിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക്  50,000 രൂപ വീതവും കൈമാറും.

 

***

 


(रिलीज़ आईडी: 1687638) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada