മന്ത്രിസഭ
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
23 DEC 2020 4:42PM by PIB Thiruvananthpuram
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
വ്യോമ ഗതാഗത മേഖലയിലെ കൂടുതൽ സഹകരണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാംസ്കാരിക വിനിമയം എന്നിവ വർദ്ധിപ്പിക്കുന്നതിന് പുതിയ കരാർ സഹായിക്കും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത, വാണിജ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും പുതിയ കരാർ സഹായിക്കും.
***
(रिलीज़ आईडी: 1683047)
आगंतुक पटल : 209
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada