പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ചത്തീസ്ഗഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

प्रविष्टि तिथि: 01 NOV 2020 10:00AM by PIB Thiruvananthpuram

 ഛത്തീസ്ഗഡ് സംസ്ഥാന സ്ഥാപക ദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. പുരാതനകാലം മുതൽ വ്യത്യസ്ത സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം,പുരോഗതിയുടെ സമൃദ്ധിയുടേയും പാതയിൽ മുന്നോട്ടു പോകണമെന്നാണ് തന്റെ  ആഗ്രഹമെന്ന് പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

 

***


(रिलीज़ आईडी: 1669236) आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada