പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാന പിറവി ദിനത്തിൽ മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

Posted On: 01 NOV 2020 9:49AM by PIB Thiruvananthpuram

മധ്യപ്രദേശ് സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. "പ്രധാന മേഖലകളിലെല്ലാം  പുരോഗതി കൈവരിച്ചു കൊണ്ട്, ആത്മ നിർഭർ  ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മധ്യപ്രദേശ് ഈടുറ്റ സംഭാവനകൾ നൽകി വരികയാണ്", പ്രധാനമന്ത്രി   ട്വീറ്റ് ചെയ്തു.

 

***



(Release ID: 1669234) Visitor Counter : 71