പ്രധാനമന്ത്രിയുടെ ഓഫീസ്
നബിദിന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
30 OCT 2020 11:18AM by PIB Thiruvananthpuram
നബിദിന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
"നബിദിന വേളയില്‍ ശുഭാശംസകള്‍. ഈ ദിനം, അനുകമ്പയും സാഹോദര്യവും എല്ലായിടത്തും പരിപോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ആരോഗ്യവാന്‍മാരും സന്തോഷവാന്‍മാരുമായിരിക്കട്ടെ.", പ്രധാനമന്ത്രി പറഞ്ഞു.
***
(रिलीज़ आईडी: 1668793)
आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada