പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജയദശമി വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

പോസ്റ്റഡ് ഓണ്‍: 25 OCT 2020 9:25AM by PIB Thiruvananthpuram

വിജയദശമി വേളയില്‍ പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്‍മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും  വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചു


***
 


( റിലീസ് ഐ.ഡി: 1667447) സന്ദര്‍ശക കൗണ്ടര്‍ : 144