പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        350-ാമത് ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ബാബാ ബന്ദാസിംഗ് ബഹാദൂറിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു
                    
                    
                        
                    
                
                
                    Posted On:
                16 OCT 2020 5:42PM by PIB Thiruvananthpuram
                
                
                
                
                
                
                ധീരനായ ബാബാ ബന്ദാസിംഗ് ബഹാദൂറിന് 350-ാം ജയന്തിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു.
 
''ധീരനായ ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിക്ക് അദ്ദേഹത്തിന്റെ 350-ാം ജയന്തിദിനത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു. ലക്ഷക്കണക്കിന് പേരുടെ ഹൃദയങ്ങളിലാണ് അദ്ദേഹം ജീവിക്കുന്നത്. നീതിബോധത്തിന്റെ പേരിലാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം നിരവധി പ്രയത്‌നങ്ങള്‍ നടത്തി'', പ്രധാനമന്ത്രി പറഞ്ഞു
 
***
                
                
                
                
                
                (Release ID: 1665475)
                Visitor Counter : 231
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada