രാഷ്ട്രപതിയുടെ കാര്യാലയം
ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു
പോസ്റ്റഡ് ഓണ്‍:
15 OCT 2020 12:41PM by PIB Thiruvananthpuram
ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.ഡോ. കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാര്‍ച്ചന നടത്തി.
**
( റിലീസ് ഐ.ഡി: 1664696)
സന്ദര്‍ശക കൗണ്ടര്‍ : 161
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu