പ്രധാനമന്ത്രിയുടെ ഓഫീസ്
മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ അര്‍പ്പിച്ചു
Posted On:
26 SEP 2020 2:32PM by PIB Thiruvananthpuram
മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു.
''ഡോ മന്‍മോഹന്‍ സിംഗ്ജിക്ക് ജന്മദിനാശംസകള്‍, അദ്ദേഹത്തിന് ദീര്‍ഘ ആയുസിനും ആരോഗ്യവും നല്‍കി അനുഗ്രഹിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
****
(Release ID: 1659404)
Visitor Counter : 169
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada