പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ- ശ്രീലങ്ക വെര്‍ച്വല്‍ ഉച്ചകോടി
प्रविष्टि तिथि:
24 SEP 2020 12:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ഈ മാസം 26 ന് ഒരു വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കും.
ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി വിലയിരുത്തുന്നതിന് കാത്തിരിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു
***
(रिलीज़ आईडी: 1658719)
आगंतुक पटल : 258
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada