പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Posted On: 17 SEP 2020 11:37AM by PIB Thiruvananthpuram

 

വിശ്വകര്‍മ്മ ജയന്തിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. "विश्वकर्मा जयंती की सभी देशवासियों को बहुत-बहुत शुभकामनाएं। आज का दिन उन लोगों को समर्पित है, जिनके लिए कर्म ही पूजा है, जो अपने सृजन से संपूर्ण मानवता को समृद्ध करते हैं।"
 പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

***



(Release ID: 1655495) Visitor Counter : 92