ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് തുടര്‍ച്ചയായി ഉയരുന്നു

Posted On: 15 SEP 2020 12:12PM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 78.28 % ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79,292 പേര്‍ സുഖംപ്രാപിച്ചു.

ആകെ രോഗമുക്തര്‍ 38,59,399. ആണ്. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 28 ലക്ഷം കവിഞ്ഞു. (28,69,338).

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 9,90,061 പേരാണ്. ചികിത്സയിലുള്ളവരുടെ പകുതിയോളം (48.8%) മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ 3 സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള കേസുകളുടെ 24.4 ശതമാനമുള്ളത്.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളവരുടെ 60.35 ശതമാനവും. ഈ സംസ്ഥാനങ്ങള്‍ തന്നെയാണ് ആകെ രോഗമുക്തരുടെ 60 ശതമാനത്തിനടുത്ത് (59.42 %) റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,054 പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതില്‍ 69 ശതമാനത്തിനടുത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്.

37 ശതമാനത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്(29,894 മരണങ്ങള്‍). ഇവിടെ കഴിഞ്ഞ 24 മണിക്കൂറില്‍ 34.44 ശതമാനം മരണങ്ങള്‍(363 മരണങ്ങള്‍) റിപ്പോര്‍ട്ട് ചെയ്തു.
 

#

 

 

Name of State / UT

 

 

 

Active cases

Confirmed cases

Cumulative Cured/ Discharged/Migrated Cases

Cumulative Deaths

 

 

As on 15.09.2020

As on 15.09.2020

As on 14.09.2020

Change since yesterday

As on 15.09.2020

As on 14.09.2020

Changes since yesterday

As on 15.09.2020

As on 14.09.2020

Change since yesterday

TOTAL CASES

990061

4930236

4846427

83809

3859399

3780107

79292

80776

79722

1054

1

Maharashtra

291630

1077374

1060308

17066

755850

740061

15789

29894

29531

363

2

Karnataka

98482

467689

459445

8244

361823

352958

8865

7384

7265

119

3

Andhra Pradesh

93204

575079

567123

7956

476903

467139

9764

4972

4912

60

4

Uttar Pradesh

67287

317195

312036

5159

245417

239485

5932

4491

4429

62

5

Tamil Nadu

46912

508511

502759

5752

453165

447366

5799

8434

8381

53

6

Chhattisgarh

33645

67327

63991

3336

33109

31931

1178

573

555

18

7

Odisha

32344

155005

150807

4198

122024

118642

3382

637

626

11

8

Kerala

30555

110818

108278

2540

79809

77699

2110

454

439

15

9

Telangana

30400

160571

158513

2058

129187

127007

2180

984

974

10

10

Delhi

28641

221533

218304

3229

188122

184748

3374

4770

4744

26

11

Assam

28630

144166

141763

2403

115054

113133

1921

482

469

13

12

West Bengal

23693

205919

202708

3211

178223

175139

3084

4003

3945

58

13

Madhya Pradesh

21228

90730

88247

2483

67711

65998

1713

1791

1762

29

14

Punjab

20690

82113

79679

2434

58999

57536

1463

2424

2356

68

15

Haryana

20417

96129

93641

2488

74712

72587

2125

1000

975

25

16

J&K (UT)

18049

55325

54096

1229

36381

35737

644

895

878

17

17

Rajasthan

16726

104138

102408

1730

86162

84518

1644

1250

1236

14

18

Gujarat

16469

114834

113500

1334

95138

93883

1255

3227

3210

17

19

Jharkhand

14064

62737

61474

1263

48112

46583

1529

561

555

6

20

Bihar

13975

160366

158285

2081

145560

143350

2210

831

822

9

21

Uttarakhand

10374

33016

31973

1043

22213

21040

1173

429

414

15

22

Tripura

7564

19696

19165

531

11925

11536

389

207

200

7

23

Goa

4946

24898

24592

306

19648

19129

519

304

290

14

24

Puducherry

4805

20226

19833

393

15027

14570

457

394

385

9

25

Himachal Pradesh

3659

9923

9555

368

6182

6114

68

82

77

5

26

Chandigarh

2847

8245

7991

254

5300

5170

130

98

93

5

27

Arunachal Pradesh

1756

6298

6121

177

4531

4379

152

11

10

1

28

Meghalaya

1686

3864

3724

140

2151

2075

76

27

26

1

29

Manipur

1585

7971

7875

96

6340

6191

149

46

46

0

30

Nagaland

1289

5214

5083

131

3915

3901

14

10

10

0

31

Ladakh (UT)

903

3419

3345

74

2475

2436

39

41

40

1

32

Sikkim

582

2119

2086

33

1521

1505

16

16

14

2

33

Mizoram

549

1468

1428

40

919

830

89

0

0

0

34

D&D & D&N

248

2763

2745

18

2513

2488

25

2

2

0

35

A&N Islands

227

3557

3546

11

3278

3243

35

52

51

1

36

Lakshdweep

0

0

0

0

0

0

0

0

0

0

 

 


 

 


(Release ID: 1654440) Visitor Counter : 189