രാഷ്ട്രപതിയുടെ കാര്യാലയം

ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികദിനത്തിൽ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു

Posted On: 05 SEP 2020 12:47PM by PIB Thiruvananthpuram

ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ,മുൻ രാഷ്ട്രപതി ഡോ. സർവേപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ

ജന്മ വാർഷിക ദിനത്തിൽ (സെപ്തംബർ  5 , 2020  ) ആദരവ് അർപ്പിച്ചു. രാഷ്ട്രപതിയും,രാഷ്ട്രപതി ഭവനിലെ  ഉദ്യോഗസ്ഥരും ഡോ. രാധാകൃഷ്ണന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി

 

**********


(Release ID: 1651638) Visitor Counter : 112