PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 30.07.2020

Posted On: 30 JUL 2020 7:00PM by PIB Thiruvananthpuram

 

 

ഇതുവരെ: 

·    രാജ്യത്ത്‌കോവിഡ് 19 മുക്തരുടെ ആകെഎണ്ണം 10 ലക്ഷംകടന്നു.
·    തുടര്‍ച്ചയായഏഴാം ദിവസവും 30,000ത്തിലധികംരോഗമുക്തര്‍.
·    16 സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ രോഗമുക്തി നിരക്ക്‌ദേശീയശരാശരിയായ 64.44 ശതമാനത്തേക്കാള്‍ മുകളില്‍.
·    24 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയശരാശരിയായ 2.21 ശതമാനത്തേക്കാള്‍കുറഞ്ഞ മരണനിരക്ക്; രാജ്യത്താകെ പരിശോധിച്ചത് 1.82 കോടി സാമ്പിളുകള്‍;  ദശലക്ഷത്തിലെ പരിശോധനാ നിരക്ക് (ടിപിഎം) 13,181 ആയിഉയര്‍ന്നു.
·    21 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗസ്ഥിരീകരണ നിരക്ക്10ശതമാനത്തില്‍താഴെ.
·    അണ്‍ലോക്ക് -3 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കണ്ടെയ്ന്‍മെന്റ് സോണിന്          പുറത്ത്കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 2020 ഓഗസ്റ്റ് 31 വരെ                   ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും.

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്താകെകോവിഡ് 19 മുക്തരുടെഎണ്ണം 10 ലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ടു; തുടര്‍ച്ചയായ ഏഴാം ദിവസവും 30,000ത്തിലധികംരോഗമുക്തകര്‍; 16 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക്‌ദേശീയശരാശരിയായ 64.44% കവിഞ്ഞു24 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയശരാശരിയായ 2.21 ശതമാനത്തേക്കാള്‍കുറഞ്ഞ മരണനിരക്ക്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642388


രാജ്യത്തിതുവരെ പരിശോധിച്ചത് 1.82 കോടി സാമ്പിളുകള്‍;ദശലക്ഷത്തിലെ പരിശോധനാ നിരക്ക് (ടിപിഎം) 13,181 ആയിഉയര്‍ന്നു21 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍താഴെ.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642386


അണ്‍ലോക്ക് -3 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത്കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 2020 ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും.രാത്രികാലകര്‍ഫ്യൂഒഴിവാക്കി, 2020 ഓഗസ്റ്റ് 31 വരെ സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ്സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടുംതുടങ്ങിയ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -3 യില്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642115


കോവിഡ് 19 ബാധിതര്‍ക്ക്‌സൗജന്യ പരിശോധനയുംചികിത്സാസൗകര്യങ്ങളും ഒരുക്കി എഐഐഎ
ന്യൂഡല്‍ഹിയിലെഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ആയുര്‍വേദ (എഐഐഎ)യാണ്‌കോവിഡ് 19 ഹെല്‍ത്ത്‌സെന്ററില്‍ (സിഎച്ച്‌സി) സൗജന്യ പരിശോധനയുംചികിത്സയും ആരംഭിച്ചത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642256


ബാങ്കുകളും ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങളുമായി (എന്‍.എഫ്.ബി.സി) ബന്ധപ്പെട്ടവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി;ചെറുകിടസംരംഭകര്‍, സ്വയംസഹായസംഘങ്ങള്‍ (എസ്.എച്ച്.ജികള്‍), കര്‍ഷകര്‍എന്നിവര്‍തങ്ങളുടെവായ്പാആവശ്യങ്ങള്‍ക്കുംവളര്‍ച്ചയ്ക്കുമായിസ്ഥാപനവല്‍കൃതവായ്പകളെ ഉപയോഗിക്കുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന്ചൂണ്ടിക്കാട്ടപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642231


പ്രധാനമന്ത്രി നരേന്ദ്ര മോദിയുംമൗറീഷ്യസ് പ്രധാനമന്ത്രി  പ്രവിന്ദ്ജുഗ്നോത്തുംമൗറീഷ്യസിലെ പുതിയസുപ്രീംകോടതികെട്ടിടംസംയുക്തമായിഉദ്ഘാടനം ചെയ്തു;കോവിഡ്മഹാമാരിക്കു പിന്നാലെമൗറീഷ്യസ്തലസ്ഥാനമായ പോര്‍ട്ട്‌ലൂയിസില്‍ഇന്ത്യയുടെസഹായത്തോടെആദ്യമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയഅടിസ്ഥാനസൗകര്യ പദ്ധതിയായ സുപ്രീംകോടതികെട്ടിടമാണ്ഇരുവരുംസംയുക്തമായിഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മ്മാണത്തിനായിഇന്ത്യ 28.12 ദശലക്ഷം അമേരിക്കന്‍ ഡോളര്‍മൗറീഷ്യസിനു ധനസഹായം നല്‍കിയിരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642372


ഇന്ത്യന്‍ റെഡ്‌ക്രോസ്‌സൊസൈറ്റി, ഖാദി ഗ്രാമവ്യവസായ കമ്മീഷനില്‍  നിന്നും  1.80 ലക്ഷംമാസ്‌കുകള്‍വാങ്ങും ഇരട്ട തുന്നലോട്കൂടിയകൈകൊണ്ട്തുന്നിയ 100% കോട്ടണ്‍ തുണിമാസ്‌കുകള്‍ആണ്‌റെഡ്‌ക്രോസ്‌സൊസൈറ്റിക്ക്‌വേണ്ടി നിര്‍മ്മിക്കുക എന്നുഖാദി  കമ്മീഷന്‍ അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642342

 

****



(Release ID: 1642495) Visitor Counter : 153