പ്രധാനമന്ത്രിയുടെ ഓഫീസ്
കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി സൈനികർക്ക് പ്രണാമമർപ്പിച്ചു
Posted On:
26 JUL 2020 10:45AM by PIB Thiruvananthpuram
ന്യൂഡൽഹി, 26 ജൂലൈ 2020
കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന സായുധ സൈനികർക്ക് പ്രണാമമർപ്പിച്ചു.
" കാർഗിൽ വിജയ ദിവസ ത്തിൽ 1999 ൽ നമ്മുടെ രാജ്യത്തെ ശക്തമായി പ്രതിരോധിച്ച നമ്മുടെ സായുധ സേനകളുടെ ധീരതയെ നാം സ്മരിക്കുന്നു. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു."
അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
(Release ID: 1641409)
Visitor Counter : 169
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada