പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്യാമപ്രസാദ് മുഖര്‍ജിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 23 JUN 2020 10:25AM by PIB Thiruvananthpuram


ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ പുണ്യതിഥി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദാജ്ഞലികള്‍ അര്‍പ്പിച്ചു.

( റിലീസ് ഐ.ഡി: 1633568) സന്ദര്‍ശക കൗണ്ടര്‍ : 160