രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യാ ചൈന അതിര്‍ത്തിയിലെ സ്ഥിതിവിശേഷം

Posted On: 06 JUN 2020 12:25PM by PIB Thiruvananthpuram



ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നിലവിലുള്ള സൈനിക, നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ചര്‍ച്ചകള്‍ തുടരുകയാണ്. അതിനാല്‍ ഈ സ്ഥിതിയില്‍ ഇതെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളൊ അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളോ ഒരു തരത്തിലും ഗുണകരമാവില്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്ന്  വിട്ടു നില്ക്കണം എന്ന് മാധ്യമങ്ങളോട്  അഭ്യർത്ഥിക്കുന്നു.


(Release ID: 1629915) Visitor Counter : 225