ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്19: പുതിയ വിവരങ്ങള്‍
Posted On:
29 MAY 2020 4:56PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 29, 2020
രാജ്യത്ത് കോവിഡ് 19 ബാധിച്ച് നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 89,987 പേരാണ്. 71,105 പേര്‍ക്കാണു രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,414 പേര്‍ക്കു രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 42.89 ശതമാനമാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അഥവാ @MoHFW_INDIA സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]inഎന്ന ഇ മെയിലില്‍ ബന്ധപ്പെടുക.മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍@CovidIndiaSeva -ല്ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 1123978046, അല്ലെങ്കില്ടോള് ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
(Release ID: 1627706)
Visitor Counter : 313
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada